ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിനിക്ക് വിവാഹത്തില്‍ പങ്കെടുക്കണം, ഒടുവില്‍ കലക്ടര്‍ ഇടപെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 2, 2020

ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിനിക്ക് വിവാഹത്തില്‍ പങ്കെടുക്കണം, ഒടുവില്‍ കലക്ടര്‍ ഇടപെട്ടു

തൃശൂര്‍: ചൈനയിലെ വുഹാനില്‍ നിന്നും എത്തിയ വീട്ടില്‍ നീരിക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിക്ക് ആരോഗ്യ വകുപ്പിന്റെ വിലക്ക് ലംഘിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്ന് വാശി. ഒടുവില്‍ വിവരം അറിഞ്ഞ് ജില്ല കലക്ടറും ഡി എം ഒയും വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തി ബോധവത്കരണം നടത്തിയതോടെ ആണ് വിദ്യാര്‍ത്ഥിനി തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവാന്‍ തയ്യാറായത്.

ഞായറാഴ്ച വിദ്യാര്‍ത്ഥിനിയുടെ അടുത്ത ബന്ധുവിന്റെ വിവാഹമായിരുന്നു. ഈ വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. പോകില്ലെന്ന് വീട്ടുകാരും പരഞ്ഞിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് വിദ്യാര്‍ത്ഥിനി വിവാഹത്തിന് പോകാന്‍ ഒരുങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.



from mangalam.com https://ift.tt/37SSoHh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages