കോട്ടയം: മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ. കോട്ടയം താഴത്തങ്ങാടി കക്കാംപറമ്പിൽ താജുദ്ദീനെ(62) യാണ് മദ്രസ വിദ്യാർഥിയെ പീഡിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എം.ജെ.അരുൺ അറസ്റ്റ് ചെയ്തത്. ആളില്ലാതിരുന്ന സമയം വീട്ടിലെത്തിയാണ് പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. Content Highlights:Madrasa teacher arrested for sexual abuse Kottayam
from mathrubhumi.latestnews.rssfeed https://ift.tt/2Se4aXw
via
IFTTT
No comments:
Post a Comment