ഇന്ത്യക്ക് ടോസ്; ന്യൂസീലന്‍ഡിന് ബാറ്റിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 7, 2020

ഇന്ത്യക്ക് ടോസ്; ന്യൂസീലന്‍ഡിന് ബാറ്റിങ്

ഓക്ക്ലൻഡ്: ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. രണ്ടു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. പേസ് ബൗളർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചപ്പോൾ പകരം നവദീപ് സയ്നി ടീമിലെത്തി. കുൽദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹലും കളിക്കും. ന്യൂസീലൻഡ് നിരയിലും രണ്ട് മാറ്റമുണ്ട്. സാന്റ്നർക്ക് പകരം ചാപ്മാനും സോധിക്ക് പകരം ജമെയ്സണും ടീമിൽ ഇടം നേടി.അന്താരാഷ്ട്ര ക്രിക്കറ്റിൽ ജമെയ്സൺന്റെ അരങ്ങേറ്റമത്സരമാണിത്. മൂന്നു ഏകദിനങ്ങളുള്ള പരമ്പരയിൽ കിവീസ് 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തിൽ റോസ് ടെയ്ലറുടെ സെഞ്ചുറി മികവിൽ കിവീസ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. മൂന്നാം ഏകദിനം ചൊവ്വാഴ്ച്ച നടക്കും. Content Highlights: India vs New Zealand Second ODI Cricket


from mathrubhumi.latestnews.rssfeed https://ift.tt/31yfsc8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages