വർക്കല: വർക്കല തിരുവമ്പാടിയിൽ റിസോർട്ടിന് തീപിടിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമില്ല. അപകടമുണ്ടായ ഉടൻ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു. നാശനഷ്ടം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിട്ടില്ല. Content Highlights:The resort caught fire in Varkala
from mathrubhumi.latestnews.rssfeed https://ift.tt/2P30N3p
via
IFTTT
No comments:
Post a Comment