കൊൽക്കത്ത: ഡയമണ്ട് പ്രിൻസസിലെ ഇന്ത്യൻ ജീവനക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായംതേടി. തങ്ങൾക്കാർക്കും വൈറസ് ബാധിച്ചിട്ടില്ലെന്നും കപ്പലിൽനിന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും പശ്ചിമബംഗാളിൽനിന്നുള്ള പാചകക്കാരൻ വിനയ് കുമാർ സർക്കാർ വീഡിയോയിലൂടെ പ്രധാനമന്ത്രിയോടും ഐക്യരാഷ്ട്രസഭയോടും അഭ്യർഥിച്ചു. ഇന്ത്യക്കാരായ അഞ്ചു സഹപ്രവർത്തകർക്കൊപ്പമാണ് ഇദ്ദേഹം വീഡിയോയിലെത്തിയത്. ഈ മാസം മൂന്നിന് ജപ്പാൻ തീരത്തെത്തിയ കപ്പലിലെ 356 പേരിൽ മാത്രമേ വൈറസുണ്ടോയെന്ന പരിശോധന നടത്തിയിട്ടുള്ളൂ. Content Highlights:Diamond Princes Coronavirus
from mathrubhumi.latestnews.rssfeed https://ift.tt/2UDz7pD
via
IFTTT
No comments:
Post a Comment