ക്രിസ്മസ്-പുതുവത്സര ബമ്പർ: 12 കോടി കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 10, 2020

ക്രിസ്മസ്-പുതുവത്സര ബമ്പർ: 12 കോടി കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിന്

കൂത്തുപറമ്പ്: സംസ്ഥാന സർക്കാരിൻറെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിന്. എസ്.ടി. 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മാനന്തവാടി വള്ളിയൂർക്കാവ് ലോട്ടറി സബ് ഓഫീസിൽനിന്നു വാങ്ങി കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റാണിത്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂത്തുപറമ്പിലെ പയ്യൻ ലോട്ടറി ഏജൻസിയുടെ ചില്ലറ വിൽപ്പനസ്റ്റാൾ വഴിയാണ് ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ജനുവരി 15-നും 17-നുമിടയിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റതെന്ന് ഉടമ സനീഷ് പറഞ്ഞു. content highlights;christmas new year bumper result


from mathrubhumi.latestnews.rssfeed https://ift.tt/2Sfo5oK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages