പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതിനും ലാഭം ഗണ്യമായി കുറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 8, 2020

പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതിനും ലാഭം ഗണ്യമായി കുറഞ്ഞു

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതിന്റെയും ലാഭം ഗണ്യമായി കുറഞ്ഞതായി വാർഷിക അവലോകന റിപ്പോർട്ട്. കെ.എസ്.എഫ്.ഇ., കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, പിന്നാക്ക വികസന കോർപ്പറേഷൻ തുടങ്ങിയവയാണ് ലാഭം കുറഞ്ഞ പ്രധാന സ്ഥാപനങ്ങൾ. നഷ്ടത്തിലായിരുന്ന പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനും കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രോഡക്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷനും വാർഷിക കണക്കുകൾ കൈമാറിയില്ല. ലാഭത്തിലുള്ളവ ബിവറേജസ് കോർപ്പറേഷൻ 178.87 കോടി കെ.എം.എം.എൽ. 106.47 കെ.എസ്.എഫ്.ഇ. 81.36 കെ.എസ്.ഐ.ഡി.സി. 33.81 ട്രാൻവൻകൂർ കൊച്ചിൻ കെമിക്കൽസ് 26.83 ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ 21.59 പിന്നാക്ക വികസന കോർപ്പറേഷൻ 19.19 കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 17.70 മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 15.85 ട്രാവൻകൂർ ടൈറ്റാനിയം 14.67 നഷ്ടത്തിലുള്ളവ കെ.എസ്.ആർ.ടി.സി. 1205.23 കോടി ജല അതോറിറ്റി 386.29 കെ.ടി.ഡി.എഫ്.സി. 232.24 വൈദ്യുതി ബോർഡ് 290.01 സിവിൽ സപ്ലൈസ് കോർപ്പറേഷൻ 125.50 കശുവണ്ടി വികസന കോർപ്പറേഷൻ 53.46 ടെക്സ്റ്റൈൽ കോർപ്പറേഷൻ 32.61 മലബാർ സിമെന്റസ് 21.76 സെയിൽ-എസ്.സി.എൽ. 19.21 ഹൗസിങ് ബോഡ് 18.98 Content Highlights:public sector companies in kerala


from mathrubhumi.latestnews.rssfeed https://ift.tt/38eC0RQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages