ഏഴ് വര്‍ഷത്തോളം ഭിക്ഷയെടുത്ത് സമ്പാദിച്ച എട്ട് ലക്ഷം രൂപ ക്ഷേത്രത്തിന് നല്‍കി യാചകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 14, 2020

ഏഴ് വര്‍ഷത്തോളം ഭിക്ഷയെടുത്ത് സമ്പാദിച്ച എട്ട് ലക്ഷം രൂപ ക്ഷേത്രത്തിന് നല്‍കി യാചകന്‍

കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ഭിക്ഷയെടുത്ത് സമ്പാദിച്ച തുക മുഴുവന്‍ ക്ഷേത്രത്തിന് ദാനം ചെയ്ത് യാചകന്‍. വിജയവാഡയിലെ യാഡി റെഡ്ഢി എന്ന 73കാരനാണ് എട്ടു ലക്ഷം രൂപ സായിബാബ ക്ഷേത്രത്തില്‍ സംഭവാന ചെയ്തത്. 40 വര്‍ഷമായി റിക്ഷാകാരനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ആ ജോലി ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഭിക്ഷാടനത്തിന് ഇറങ്ങുകയായിരുന്നു.

റിക്ഷാക്കാരനായി ജോലി ചെയ്യുന്ന സമയത്ത് ഒരു ലക്ഷത്തോളം രൂപ ക്ഷേത്രത്തിന് നല്‍കിയിരുന്നു. ഇങ്ങനെ പണം നല്‍കാന്‍ തുടങ്ങിയതോടെ തന്റെ സമ്പാദ്യം വര്‍ധിച്ചതായും ഇയാള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ നല്‍കിയ എട്ടുലക്ഷം രൂപ െകാണ്ട് ക്ഷേത്രത്തിലേക്ക് ഗോശാല നിര്‍മിക്കാനാണ് അധികൃതരുടെ തീരുമാനം. നാട്ടുകാരില്‍ നിന്നും യാചിച്ചും അവര്‍ അറിഞ്ഞും നല്‍കുന്ന പണമാണ് ഇയാള്‍ ക്ഷേത്രത്തിലേക്ക് നല്‍കുന്നത്.



from mangalam.com https://ift.tt/2SMDBrf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages