റിപ്പബ്ലിക് ദിനാഘോഷം ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 25, 2020

റിപ്പബ്ലിക് ദിനാഘോഷം ഇന്ന്

ന്യൂഡൽഹി:രാജ്യം ഇന്ന് 71-ാംറിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ബ്രസീൽ പ്രസിഡന്റ് പ്രസിഡന്റ് ജൈർ ബൊൽസൊനാരോ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ മുഖ്യാതിഥിയാവും. വർണശബളമായ പരേഡിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. രാവിലെ 9.33-ന് യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രമർപ്പിക്കുന്നതോടെയാണ് പരേഡിന്റെ ചടങ്ങുകൾക്ക് തുടക്കമാവുക. തുടർന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന പരേഡിനായി ജൻപഥിലേക്ക് നീങ്ങും. 90 മിനിറ്റ് നീളുന്ന പരേഡ് 10 മണിക്ക് തുടങ്ങും. റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യമൊട്ടാകെ കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. Content Highlights: republic day celebrations 2020


from mathrubhumi.latestnews.rssfeed https://ift.tt/36oULzZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages