പത്രവിതരണത്തിനിടെ മാതൃഭൂമി ഏജന്റ് കാറിടിച്ച് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 13, 2020

പത്രവിതരണത്തിനിടെ മാതൃഭൂമി ഏജന്റ് കാറിടിച്ച് മരിച്ചു

കൊളത്തറ(കോഴിക്കോട്): പത്രവിതരണത്തിനിടെ മാതൃഭൂമി ഏജന്റ് കാറിടിച്ച് മരിച്ചു. മാതൃഭൂമിയുടെ കൊളത്തറ ഏജന്റ് വെള്ളേക്കാട്ട് വി.ധനലക്ഷ്മി(53)യാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ പത്രവിതരണത്തിനിടെ നിയന്ത്രണംവിട്ടെത്തിയ കാർ ധനലക്ഷ്മിയെ ഇടിച്ചിടുകയായിരുന്നു. മാതൃഭൂമി ചെറുവണ്ണൂർ ഏജന്റ് ശേഖരൻ നായരുടെയും പരേതയായ പങ്കജാക്ഷി അമ്മയുടെയും മകളാണ് ധനലക്ഷ്മി. ഭർത്താവ്: പ്രദീപ്കുമാർ(ഉണ്ണി) മക്കൾ: ദിലീപ്, മിഥുൻ. മരുമകൾ: നിമ്മി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Content Highlights: mathrubhumi kolathara agent v dhanalakshmi killed in an accident


from mathrubhumi.latestnews.rssfeed https://ift.tt/2QRsluf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages