ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പട്പട്ഗഞ്ച് ഇൻഡസ്ട്രിയൽ മേഖലയിൽ പ്രവർത്തിക്കുന്ന പേപ്പർ പ്രിന്റിങ് പ്രസ്സിൽ തീപ്പിടിത്തം. ഒരാൾ മരിച്ചു. മൂന്നുനിലക്കെട്ടിടത്തിനാണ് തീപിടിച്ചത്. തീയണയ്ക്കാൻ 35 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ച 2.40ഓടെയാണ് തീപടർന്നത്. മൂന്നുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽനിന്ന്, തീ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്ക് പടരുകയായിരുന്നു. Delhi: Fire broke out at a paper printing press in Patparganj Industrial Area today, one person dead. 35 fire tenders are present at the spot. pic.twitter.com/7syFT5yF7V — ANI (@ANI) January 9, 2020 content highlights:Fire broke out at paper printing press in delhi
from mathrubhumi.latestnews.rssfeed https://ift.tt/37Pu8pg
via
IFTTT
No comments:
Post a Comment