അവശിഷ്ടങ്ങൾ പരമാവധി പൊടിച്ചുവീഴ്ത്തും. മരടിലെ ഓരോ ഫ്ളാറ്റുകളിലും ഉപയോഗിച്ച സ്ഫോടകവസ്തുക്കളുടെ വിശദാംശങ്ങൾ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. എമൽഷൻ സ്ഫോടകവസ്തു-215 കിലോ വൈദ്യുത ഡിറ്റണേറ്റർ- മൂന്നെണ്ണം വൈദ്യുതേതര ഡിറ്റണേറ്റർ -1510 യൂണിറ്റ് ഡിറ്റണേറ്റിങ് ഫ്യൂസ് - 10,100 മീ. ജെയിൻ കോറൽകോവ് സ്ഫോടകവസ്തു-395 കിലോ വൈദ്യുത ഡിറ്റണേറ്റർ-3 നോണൽ-2780 യൂണിറ്റ് ഡിറ്റണേറ്റിങ് ഫ്യൂസ്-15,000 മീ. •ഗോൾഡൻ കായലോരം സ്ഫോടകവസ്തു-15 കിലോ വൈദ്യുത ഡിറ്റണേറ്റർ-3 നോണൽ-4600 യൂണിറ്റ് ഡിറ്റണേറ്റിങ് ഫ്യൂസ്-5800 മീ. •ആൽഫ സെറീൻ (രണ്ട് ടവർ) സ്ഫോടക വസ്തു-150 -200 കിലോയോളം വൈദ്യുത ഡിറ്റണേറ്റർ -3 നോണൽ -1000 യൂണിറ്റ് ഡിറ്റണേറ്റിങ് ഫ്യൂസ് -3000 മീറ്റർ. 17, 25, 200 മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഒരു ഫ്ലാറ്റിലെ വിവിധ സ്ഫോടനങ്ങൾ നടത്തുക. വീഴ്ചയുടെ ചരിവ് ക്രമീകരിക്കുന്നതിനാണ് ഈ സമയ വ്യത്യാസം. content highlights:Marad flat demolition details of explosives
from mathrubhumi.latestnews.rssfeed https://ift.tt/2tCQhbr
via
IFTTT
No comments:
Post a Comment