സർക്കാർ വാർത്തകൾ നൽകിയാലേ മാധ്യമങ്ങൾക്കു പരസ്യമുള്ളൂ; ഗഹ്‌ലോതിനെതിരേ പ്രസ് കൗൺസിൽ നടപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 15, 2020

സർക്കാർ വാർത്തകൾ നൽകിയാലേ മാധ്യമങ്ങൾക്കു പരസ്യമുള്ളൂ; ഗഹ്‌ലോതിനെതിരേ പ്രസ് കൗൺസിൽ നടപടി

ന്യൂഡൽഹി: സർക്കാരിന്റെ വാർത്തകൾ നൽകിയാലേ മാധ്യമങ്ങൾക്കു പരസ്യം നൽകൂവെന്നുപറഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോതിനെതിരേ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്വമേധയാ നടപടി സ്വീകരിച്ചു. 2019 ഡിസംബർ 16-ന് വാർത്താസമ്മേളനത്തിലായിരുന്നു ഗഹ്ലോതിന്റെ പരാമർശം. ഇത്തരം പ്രസ്താവനകൾ ജനാധിപത്യമൂല്യങ്ങൾക്കു വിരുദ്ധവും മാധ്യമങ്ങളുടെ വിശ്വാസ്യതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതുമാണെന്നുകാട്ടി രാജസ്ഥാൻ ചീഫ് സെക്രട്ടറിക്ക് പ്രസ് കൗൺസിൽ നോട്ടീസയച്ചു. മറുപടിനൽകാൻ മൂന്നാഴ്ചവരെയാണ് സമയമനുവദിച്ചിരിക്കുന്നത്. content highlights:Press Council of India notice to Rajasthan CM Ashok Gehlot over statement


from mathrubhumi.latestnews.rssfeed https://ift.tt/2R0RzGB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages