ഉത്തര്‍പ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച ബസ് കത്തി 20 പേര്‍ വെന്തു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 10, 2020

ഉത്തര്‍പ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച ബസ് കത്തി 20 പേര്‍ വെന്തു മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച ശേഷം കത്തി 20 പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരംകനൗജ് ജില്ലയിലെ ചിലൊയിലാണ് സംഭവം. ജയ്പുരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിട്ടാണ് അപകടം. കൂട്ടിയിടിയെത്തുടർന്ന് കത്തിയ വാഹനത്തിലെ തീ അണയ്ക്കാൻ അരമണിക്കൂറിലധികം എടുത്തു. 40 പേരുള്ള ബസ്സിൽ നിന്ന്20 പേരെ രക്ഷപ്പെടുത്തിയെങ്കിലും 20 പേർ മരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇത്രയും പേർ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും കാൺപുർ ഐജി മോഹിത് അഗർവാൽ അറിയിച്ചു. content highlights:20 Feared Dead After Bus catches fire after accident


from mathrubhumi.latestnews.rssfeed https://ift.tt/37ZdkMD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages