മരടില്‍ സ്‌ഫോടനം നടക്കും 130 മീറ്റര്‍ അകലെ നിന്ന് ഒരു വിരലമര്‍ത്തുമ്പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 10, 2020

മരടില്‍ സ്‌ഫോടനം നടക്കും 130 മീറ്റര്‍ അകലെ നിന്ന് ഒരു വിരലമര്‍ത്തുമ്പോള്‍

കൊച്ചി: ആൽഫ സെറീനിന്റെ ബ്ലാസ്റ്റിങ് പോയന്റ് 100 മീറ്ററിൽനിന്ന് 130 മീറ്ററിലേക്ക് മാറ്റി. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. പൊളിക്കുമ്പോഴുണ്ടാകുന്ന ആഘാതം ഒട്ടും ബാധിക്കാതിരിക്കാനാണ് മാറ്റം. ആൽഫയുടെ എതിർവശത്ത് കായലോരത്തുള്ള ബി.പി.സി.എൽ. കെട്ടിടത്തിന്റെ ലിഫ്റ്റിന് സമീപത്തേക്കാണ് മാറ്റം. കോമ്പൗണ്ടിലാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഇവിടെ വിജയ് സ്റ്റീലിന്റെ ജീവനക്കാരും നിശ്ചിത ഉദ്യോഗസ്ഥരുമാണ് ഉണ്ടാകുക. ഹോളിഫെയ്ത്തിന്റെ ബ്ലാസ്റ്റിങ് പോയന്റ് കുണ്ടന്നൂർ-തേവര പാലത്തിന് അടിയിലാണ്. ഇവിടെവെക്കുന്ന ഡൈനാമോയിൽനിന്നാകും വൈദ്യുതി പ്രവഹിക്കുക. എഡിഫിസ് എൻജിനിയറിങ്ങിന്റെയും ജെറ്റ് ഡെമോളിഷന്റെയും അഞ്ച് ജീവനക്കാരാകും ഇവിടെ ഉണ്ടാകുക. സുരക്ഷിതസ്ഥാനമെന്ന നിലയിലാണ് പാലത്തിന്റെ അടിവശം ബ്ലാസ്റ്റിങ് സ്പോട്ടിനായി തിരഞ്ഞെടുത്തത്. Maradu flat Demolition; Blasting point has been changed from 100 meters to 130 meters.


from mathrubhumi.latestnews.rssfeed https://ift.tt/308ZbJW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages