CAA Protest Live: ബിഹാറില്‍ ആര്‍.ജെ.ഡി. ബന്ദ് ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 20, 2019

CAA Protest Live: ബിഹാറില്‍ ആര്‍.ജെ.ഡി. ബന്ദ് ആരംഭിച്ചു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശനിയാഴ്ചയും തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും പ്രതിഷേധ പ്രകടനങ്ങൾ നടക്കാനിരിക്കെവിവിധനഗരങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിഹാറിൽ ആർ.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. പട്ന, ധർഭാഗ തുടങ്ങിയ ഇടങ്ങളിൽ ആർ.ജെ.ഡി പ്രവർത്തകർ പോസ്റ്ററുകളേന്തി പ്രതിഷേധ പ്രകടനം നടത്തി. മംഗളൂരു സന്ദർശിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ദരാമയ്യക്ക് കർണാടക പോലീസ് നോട്ടീസ് നല്കി. മംഗളൂരുവിലേക്കുള്ള സിദ്ദരാമയ്യയുടെ സന്ദർശനം നഗരത്തിലെ ക്രമസമാധാന നിലയെ ബാധിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. LIVE UPDATES content highlights:​protest against citizenship ammendment act


from mathrubhumi.latestnews.rssfeed https://ift.tt/35NzTmw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages