പൗരത്വ ബില്ലിനെയും മോദിയെയും പിന്തുണച്ച് നിത ; ജിയോ ബഹിഷ്‌കരിക്കുമെന്ന് ഉപഭോക്താക്കളുടെ ഭീക്ഷണി ; വ്യാജ അക്കൗണ്ട് നീക്കം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 23, 2019

പൗരത്വ ബില്ലിനെയും മോദിയെയും പിന്തുണച്ച് നിത ; ജിയോ ബഹിഷ്‌കരിക്കുമെന്ന് ഉപഭോക്താക്കളുടെ ഭീക്ഷണി ; വ്യാജ അക്കൗണ്ട് നീക്കം ചെയ്തു

റിലയന്‍സ് ഫൗണ്ടേഷന്‍ മേധാവിയും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിയുടെ പേരിലുളള വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു. പൗരത്വ ബില്ലിനെയും നരേന്ദ്ര മോദിയെയും അമിത് ഷായെയും പിന്തുണച്ചുകൊണ്ടുളള നിത അംബാനിയുടെ ട്വീറ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധിപേര്‍ ഇതിനെ പിന്തുണച്ചും എതിര്‍ത്തുമൊക്കെ രംഗത്തെത്തിയിരുന്നു.

ഈ വ്യാജ അക്കൗണ്ടിലെ ട്വീറ്റിനെ തുടര്‍ന്ന് നിരവധി ട്വീറ്റര്‍ ഉപയോക്താകള്‍ ജിയോ ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ നിത അംബാനിക്കു ട്വിറ്റര്‍ അക്കൗണ്ടില്ലെന്നും അവര്‍ ട്വീറ്റ് ചെയ്യാറില്ലെന്നും റിലയന്‍സ് പത്രക്കുറിപ്പ് ഇറക്കി. വ്യാജ ട്വീറ്റിനെതിരെ അധികൃതര്‍ക്ക് പരാതിയും നല്‍കി. ഇതിന് പിന്നാലെ ട്വിറ്റര്‍ അധികൃതര്‍ വൃാജ അക്കൗണ്ട് മരവിപ്പിച്ചു.

ഈ വ്യാജ അക്കൗണ്ടില്‍ നിത അംബാനയുടെ ഫോട്ടോയായും പേരും ഉണ്ടായിരുന്നു. കൂടാതെ മിക്ക ദിവസവങ്ങളിലും പൗരത്വ ബില്ലിനെ പിന്തുണച്ച് ട്വീറ്റുകള്‍ ചെയ്തിരുന്നു.

'സുഹൃത്തുകളെ, മോദിയെയും അമിത് ഷായെയും പിന്തുണയ്ക്കണ്ട സമയം വന്നിരിക്കുന്നു കാരണം ഇന്നവരെ തടഞ്ഞാല്‍ മറ്റാരും ഇത്ര വലിയ ഒരു തീരുമാനം എടുക്കാന്‍ മുതിരില്ല , അവരെ പിന്തണയ്ക്കുക 'എന്നായിരുന്നു വിവാദമുണ്ടാക്കിയ ട്വീറ്റ്.



from mangalam.com https://ift.tt/2sfnlG7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages