സോഷ്യല്‍ മീഡിയയില്‍ തരംഗമായ ആതിരപ്പള്ളി പശ്ചാത്തലത്തില്‍ ഒരുക്കിയ വിവാഹ ഫോട്ടോഷൂട്ടിന്റെ വീഡിയോയും പുറത്ത്; നിമിഷങ്ങള്‍ക്ക് അകം വൈറല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 11, 2019

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ആതിരപ്പള്ളി പശ്ചാത്തലത്തില്‍ ഒരുക്കിയ വിവാഹ ഫോട്ടോഷൂട്ടിന്റെ വീഡിയോയും പുറത്ത്; നിമിഷങ്ങള്‍ക്ക് അകം വൈറല്‍

ഇപ്പോള്‍ വിവാഹത്തിന് മുമ്പായി സേവ് ദി ഡേറ്റ് വീഡിയോകള്‍ ഒരു പതിവായിരിക്കുകയാണ്. എങ്ങനെ വ്യത്യസ്തമായി സേവ് ദി ഡേറ്റ് വാഡിയോകള്‍ എടുക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. വ്യത്യസ്തമായ പല വീഡിയോകളും എത്തുന്നുണ്ട്. ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സവാള മാല അണിഞ്ഞുകൊണ്ടുള്ള മണവാട്ടിയുടെ ഫോട്ടോഷൂട്ട് ആയിരുന്നു ഏറ്റവും ഒടുവിലായി പുറത്തെത്തിയത്.

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ റാം-ഗൗരി ദമ്പതികളുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതിന്റെ വീഡിയോയും ഇവര്‍ പുറത്തുവിട്ടിപിക്കുകയാണ്. പിന്നാക്കിള്‍ ഇവന്റ് പ്ലാനേഴ്‌സ് സോഷ്യല്‍ മീഡിയ വഴിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.



from mangalam.com https://ift.tt/2RIB16R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages