കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വന്‍ സ്വര്‍ണവേട്ട. അഞ്ചര കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
ഡംബലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. കുവൈറ്റില്‍ നിന്നെത്തിയ രണ്ട് ആന്ധ്ര സ്വദേശികളുടെ പക്കല്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
from mangalam.com https://ift.tt/36HnSPy
via IFTTT
No comments:
Post a Comment