അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു: പ്രമേയം ഇനി സെനറ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 18, 2019

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു: പ്രമേയം ഇനി സെനറ്റില്‍

വാഷിങ്ങ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. അധികാര ദുര്‍വിനയോഗം 197 പേര്‍ അനുകൂലിച്ചപ്പോള്‍ 197 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

വിവിധ വ്യവസ്ഥകളില്‍ വോട്ടെടുപ്പ് നടക്കുന്നു. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എന്നീ രണ്ട് കുറ്റാരോപണങ്ങളായിരുന്നു ട്രംപിനെതിരെ ചുമത്തിയത്. ഇതില്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന പ്രമേയം പാസ്സായത്.

അതേസമയം, ട്രംപിന് ഉടന്‍ തന്നെ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവരില്ല. പ്രമേയം ഇനി ഉപരിസഭയായ സെനറ്റ് പരിഗണിക്കും. സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. ട്രംപിന്റെ പ്രതിഛായയില്‍ ഇതൊരു കളങ്കമാണ് വീണിരിക്കുന്നത്. അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. 1868 ല്‍ ആന്‍ഡ്രു ജോണ്‍സണും 1998ല്‍ ബില്‍ ക്ലിന്റനും ഇംപീച്ച് ചെയ്യപ്പെട്ടിരുന്നു.



from mangalam.com https://ift.tt/35C91Ga
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages