ഒരുവർഷമായി ലോക്കർ തുറന്നില്ലെങ്കിൽ ബാങ്ക് തുറക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 6, 2019

ഒരുവർഷമായി ലോക്കർ തുറന്നില്ലെങ്കിൽ ബാങ്ക് തുറക്കും

മുംബൈ: ഉപഭോക്താവ് ഒരുവർഷത്തിലേറെയായി ലോക്കർ ഉപയോഗിച്ചില്ലെങ്കിൽ അത് തുറക്കാൻ ബാങ്കുകളെ അനുവദിക്കുന്ന മാർഗനിർദേശവുമായി റിസർവ് ബാങ്ക്. ബാങ്കിനെ സംബന്ധിച്ചിടത്തോളം നഷ്ടസാധ്യത കുറഞ്ഞ വിഭാഗത്തിലാണ് ഇടപാടുകാരനെങ്കിൽ ബാങ്ക് കൂടുതൽ സമയം അനുവദിക്കും. ഇടത്തരം വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിൽ ബാങ്ക് നോട്ടീസ് നൽകും. ലോക്കർ തുറക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ടായിരിക്കും നോട്ടീസ്. ഇതിനു തൃപ്തികരമായ മറുപടി ലഭിച്ചാൽ ലോക്കർ സൗകര്യം തുടരാൻ ബാങ്ക് അനുമതി നൽകും. മറിച്ചാണെങ്കിൽ ലോക്കർ സൗകര്യം റദ്ദാക്കുകയും പകരം മറ്റൊരാൾക്ക് ഈ ലോക്കർ നൽകുകയും ചെയ്യും. കൃത്യമായി വാടക നൽകിയാലും നടപടിയുണ്ടാകുമെന്നർഥം. content highlights:bank locker


from mathrubhumi.latestnews.rssfeed https://ift.tt/2LuQrYl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages