മുതിര്‍ന്ന സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 17, 2019

മുതിര്‍ന്ന സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു അന്തരിച്ചു

മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ദീര്‍ഖകാലമായി പൂനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

20ലധികം മറാഠി നാടകങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മറാഠി ചിത്രങ്ങള്‍ക്ക് പുറമെ ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇഎന്‍ടി ഡോക്ടറായിരുന്നു. നിരവധി സാമൂഹിക പ്രശ്‌നങ്ങളിലും അദ്ദേഹം സജ്ജീവ സാന്നിദ്ധ്യമായിരുന്നു.

നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നാട്യസാമ്രാട്ട് ആണ് ഏറ്റവും പ്രശസ്തമാക്കിയ ചിത്രം. ബോളിവുഡ് മുതിര്‍ന്ന താരം ഋഷി കപൂര്‍, പ്രകാശ് ജാവദേക്കര്‍, മധൂര്‍ ഭണ്ടാക്കര്‍ എന്നിവര്‍ ശ്രീറാം ലാഗോയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.



from mangalam.com https://ift.tt/2PXsw5l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages