നികേഷിനും സോനുവിനും പിന്നാലെ കേരളത്തില്‍ നിന്നും മറ്റൊരു ഗേ ദമ്പതികളുടെ വിവാഹം കൂടി. നിവേദ്, റഹിം എന്നീ ഗേ ദമ്പതികളാണ് വിവാഹിതരാകുന്നത്. ഇവരുടെ പ്രീവെഡിംഗ് ഫോട്ടോഷൂട്ട് പുറത്തെത്തി. നിവേദിന്റെ ഫേസ്ബുക്കില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
[IMG]
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്ലയിന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്ത് വരികയാണ് നിവേദ് എന്നാണ് സോഷ്യല്‍ മീഡിയകളില്‍ നല്‍കിയിരിക്കുന്നത്.
[IMG]
നേരത്തെ താനൊരു ഗേ ആണെന്നും അതിനാല്‍ വീട്ടില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും നിവേദ് പങ്കുവെച്ചിരുന്നു. താന്‍ ഉടന്‍ വിവാഹിതനാകുമെന്നും നിവീദ് പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2LJuQLX
via IFTTT
No comments:
Post a Comment