പുതുവൈപ്പിനില്‍ എല്‍.പി.ജി.പ്ലാന്റ് നിര്‍മാണം പുനഃരാരംഭിക്കുന്നു; നിര്‍മാണസാമഗ്രികള്‍ എത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 15, 2019

പുതുവൈപ്പിനില്‍ എല്‍.പി.ജി.പ്ലാന്റ് നിര്‍മാണം പുനഃരാരംഭിക്കുന്നു; നിര്‍മാണസാമഗ്രികള്‍ എത്തിച്ചു

കൊച്ചി: പുതുവൈപ്പിനിൽ എൽ.പി.ജി പ്ലാന്റ് നിർമാണം ഐ.ഒ.സി. പുനഃരാരംഭിക്കുന്നു. അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ നിർമാണസാമഗ്രികൾ സ്ഥലത്തെത്തിച്ചു. ജനങ്ങളുടെ പ്രതിഷേധം പരിഗണിച്ച് സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് നിർമാണസാമഗ്രികൾ എത്തിച്ചത്. ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നതിനു ശേഷമാണ് സ്ഥലത്ത് പോലീസുകാരെ വിന്യസിച്ചത്. പ്രതിഷേധത്തെ പ്രതിരോധിക്കാൻ ബാരിക്കേഡുകൾ അടക്കമുള്ളവ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഐ.ഒ.സിയുടെ നടപടിക്കെതിരെ ജനകീയസമര സമിതി രംഗത്തെത്തിയിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചുമണിയോടെ സമരസമിതി ജനറൽ ബോഡി യോഗം ചേരും. സമരസമിതി നേതാക്കൾ ഹൈബി ഈഡൻ എം.പിയുമായി കൂടിക്കാഴ്ചയ്ക്കായി പോയിട്ടുണ്ട്. content highlights:puthuvaypin lpg plant construction activities restarted


from mathrubhumi.latestnews.rssfeed https://ift.tt/2rSCRYa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages