അശ്ലീല വെബ്‌സൈറ്റിന്റെ വാര്‍ഷിക കണക്കുകള്‍ പുറത്ത് ; ഇക്കുറി ഇന്ത്യ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 19, 2019

അശ്ലീല വെബ്‌സൈറ്റിന്റെ വാര്‍ഷിക കണക്കുകള്‍ പുറത്ത് ; ഇക്കുറി ഇന്ത്യ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ല

അശ്ലീല വെബ്‌സൈറ്റായ പോണ്‍ ഹബ്ബിന്റെ 2019 വാര്‍ഷിക കണക്കുകള്‍ പുറത്ത്. കഴിഞ്ഞവര്‍ഷം അധികം ആളുകള്‍ പോണ്‍ഹബ്ബ് സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഇക്കുറി ഇന്ത്യ ആദ്യ പത്ത് രാജ്യങ്ങളുടെ പോലുമില്ല. പട്ടികയില്‍ 15-ാം സ്ഥാനത്താണ് ഇന്ത്യ.

2018 ലാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ ടെലികോം കമ്പനികള്‍ തങ്ങളുടെ വര്‍ക്കുകളില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തത്. ഈ നീക്കമാണ് കഴിഞ്ഞവര്‍ഷം മൂന്നാം സ്ഥാനത്തുനിന്ന ഇന്ത്യയെ ഇത്തവണ 15-ാം സ്ഥാനത്തേക്ക് മാറാനുളള കാരണമായത്.

പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം. നാലാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാന്‍ ഈ വര്‍ഷം രണ്ടാമതുളളത്. തൊട്ടുപിന്നാലെ, യുകെ, കാനഡ, ഫ്രാന്‍സ് എന്നിവയും.

ഇന്ത്യക്കാരുടെ കുറവ് തന്നെയാണ് ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ് ഫോമുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കിയത്. 2019 ല്‍ ഏറ്റവും അധികം പേര്‍ ഉപയോഗിച്ചിരുന്നത് ആന്‍ഡ്രോയിഡ് ഉപകരണങ്ങളാണ്. ഇവിടെ നിന്നുളള ട്രാഫിക് കുറഞ്ഞതോടെ പോണ്‍ഹബ്ബ് സന്ദര്‍ശകരിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.



from mangalam.com https://ift.tt/2PD39qC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages