അടുക്കളയില്‍ നിന്നും സോഷ്യല്‍ മീഡിയയെന്ന വലിയ അരങ്ങത്തേക്ക്; അമ്മയ്ക്കുള്ളിലെ കലാകാരിയെ പുറത്തെത്തിച്ച് മകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 21, 2019

അടുക്കളയില്‍ നിന്നും സോഷ്യല്‍ മീഡിയയെന്ന വലിയ അരങ്ങത്തേക്ക്; അമ്മയ്ക്കുള്ളിലെ കലാകാരിയെ പുറത്തെത്തിച്ച് മകന്‍

നിരവധി കഴിവുകളുള്ള കലാകാരന്മാരും കലാകാരികളും നമ്മുടെ ചുറ്റുമുണ്ട്. നല്ല അവസരങ്ങള്‍ കിട്ടാത്തതിനാല്‍ അറിയപ്പെടാതെ പോകുന്നവരാണ് ഇവരില്‍ ഭൂരിപക്ഷം പേരും. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഇത്തരക്കാരുടെ കഴിവുകള്‍ ലോകത്തിന് മുന്നിലെത്തിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ഒരു വീട്ടമ്മയുടെ പാട്ടാണ്.

മകന്റെ ഗിറ്റാറിന്റെ സംഗീതത്തിനൊപ്പമാണ് ഈ അമ്മ മനോഹരമായി പാടുന്നത്. 'മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ' എന്ന ഗാനമാണ് ഈ അമ്മ പാടുന്നത്.. പുണ്യം ചെയ്ത അമ്മയും മകനുമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ ഇതിന് കമന്റ് ചെയ്യുന്നത്. അമ്മയുടെ ഈ കഴിവിനെ പുറത്ത് കൊണ്ടുവന്ന മകനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.



from mangalam.com https://ift.tt/2sP61HY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages