പൗരത്വേ ഭേദഗതി നിയമം; വേറിട്ട പ്രതിഷേധവുമായി പ്രതിശ്രുത വരനും വധുവും; സേവ് ദി ഡേറ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 20, 2019

പൗരത്വേ ഭേദഗതി നിയമം; വേറിട്ട പ്രതിഷേധവുമായി പ്രതിശ്രുത വരനും വധുവും; സേവ് ദി ഡേറ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളിലും പലരും വിമര്‍ശനവുമായി എത്തുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുന്നത് ഒരു പ്രീവെഡിംഗ് ഫോട്ടോഷൂട്ട് ആണ്. പൗത്വഭേദഗതി നിയമത്തിനെതിരെയാണ് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ചിത്രം.

പ്രതിശ്രുത വരനും വധുവും സേവ് ദ് ഡേറ്റ് ചിത്രത്തിലൂടെ തങ്ങളുടെ നിലപാടും വ്യക്തമാക്കിയിരിക്കുകയാണ്. അരുണ്‍ ഗോപിയും ആശ ശേഖറുമാണ് ഈ പ്രതിശ്രുത വരനും വധുവും. എന്‍ ആര്‍ സിയും സി എ എയും വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കൈയ്യില്‍ കരുതിയാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2020 ജനുവരി 31 നാണ് അരുണിന്റെയും ആശയുടെയും വിവാഹം. ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.



from mangalam.com https://ift.tt/38WfTQV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages