ഫിലാന്‍ഡര്‍ വിരമിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 24, 2019

ഫിലാന്‍ഡര്‍ വിരമിക്കുന്നു

ജൊഹാനാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വെർണൻ ഫിലാൻഡർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ വിരമിക്കുമെന്ന് താരം പറഞ്ഞു. 12 വർഷത്തെ കരിയറിനിടെ മൂന്ന് ഫോർമാറ്റുകളിലുമായി 97 മത്സരം കളിച്ചു. 1784 റൺസ് നേടിയ 34-കാരൻ 261 വിക്കറ്റും വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റിൽ വേഗത്തിൽ 50 വിക്കറ്റെടുത്ത ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുളള താരമാണ് ഫിലാൻഡർ. ഏഴാം ടെസ്റ്റിലായിരുന്നു നേട്ടം. Content Highlights: Vernon Philander, Philander to retire from international cricket, England Tests


from mathrubhumi.latestnews.rssfeed https://ift.tt/2MnLeSD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages