മാഡ്രിഡ്: സ്‌പെയിന്‍ വിദേശകാര്യ സഹമന്ത്രി എച് ഇ ഫെര്‍നാന്‍ണ്ടോ വാലെന്‍സൂലയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. എഷ്യാ യൂറോപ്പ് ഫൗണ്ടേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ വച്ചായിരുന്നു സ്‌പെയിന്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ബഹുമുഖമായ വിഷയങ്ങളെ സംബന്ധിച്ചും ചര്‍ച്ചയായിതായി വിദേശകാര്യസഹമന്ത്രി ട്വിറ്റ് ചെയ്തു. എഎസ്ഇഎംഎഫ്എംഎം14 ഭംഗിയായി ആതിധേയത്വം വഹിച്ച സ്‌പെയിനിന് അദ്ദേഹം അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
വി.മുരളീധരന്റെ ട്വിറ്റിന്റെ പൂര്‍ണരൂപം,
Had good discussion with Vice-Foreign Minister of Spain HE Fernando Valenzuela on the sidelines of #ASEMFMM14 on further developing 🇮🇳|🇪🇸 realtions both bilaterally and in multilateral fora. Congratulations to Spain for successfully hosting COP25 and #ASEMFMM14 back to back! pic.twitter.com/4DGY8nPT8t— V. Muraleedharan (@MOS_MEA) December 17, 2019
from mangalam.com https://ift.tt/38R2s4s
via IFTTT
No comments:
Post a Comment