ചന്ദ്രശേഖര്‍ ആസാദിനെ പിന്തുണച്ച് സി കെ വിനീത്; ചിത്രം പങ്കുവെച്ചു; മറ്റുള്ളവര്‍ ഇത് കണ്ട് പഠിക്കണമെന്ന് ആരാധകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 21, 2019

ചന്ദ്രശേഖര്‍ ആസാദിനെ പിന്തുണച്ച് സി കെ വിനീത്; ചിത്രം പങ്കുവെച്ചു; മറ്റുള്ളവര്‍ ഇത് കണ്ട് പഠിക്കണമെന്ന് ആരാധകര്‍

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സികെ വിനീത്. ഇക്കുറി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരകുന്നു വിനീത് പ്രതിഷേധത്തിന്‍ ഐക്യദാര്‍ഢ്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധിച്ച ആസാദിന്റെ ചിത്രം വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ആസാദ് എന്ന അടിക്കുറിപ്പിനൊപ്പമാണ് വിനീത് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നേരത്തെയും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ വിനീത് പിന്തുണ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ചിത്രമായിരുന്നു ആദ്യം വിനീത് പങ്കുവെച്ചത്.



from mangalam.com https://ift.tt/2ZemEJb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages