അറുത്തുമാറ്റിയ മനുഷ്യശരീരം പലയിടങ്ങളില്‍; അന്വേഷണം വഴിമുട്ടി ക്രൈംബ്രാഞ്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 21, 2019

അറുത്തുമാറ്റിയ മനുഷ്യശരീരം പലയിടങ്ങളില്‍; അന്വേഷണം വഴിമുട്ടി ക്രൈംബ്രാഞ്ച്

കൈകള്‍ ലഭിച്ച സ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ മാറി ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തിരുവമ്പാടി എസ്റ്റേറ്റ് റോഡരികില്‍ ചാക്കിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഉടല്‍. കൈകാലുകളും തലയും അറത്തുമാറ്റിയതിനാല്‍ മനുഷ്യശരീരമാണെന്ന് തിരിച്ചറിയാന്‍ നാട്ടുകാരും പൊലീസും ആദ്യം പ്രയാസപ്പെട്ടു.Police make new caricature of human body found in bapur.

from Top News https://ift.tt/32U2nsQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages