ഭാര്യ പിണങ്ങിപ്പോയി: ആത്മഹത്യചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ, നെട്ടോട്ടമോടി സഹപ്രവർത്തകർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 22, 2019

ഭാര്യ പിണങ്ങിപ്പോയി: ആത്മഹത്യചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ, നെട്ടോട്ടമോടി സഹപ്രവർത്തകർ

നെടുങ്കണ്ടം: ഭാര്യ പിണങ്ങിപ്പോയതിന് ആത്മഹത്യ ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. രക്ഷിക്കാൻ നെട്ടോട്ടമോടി സഹപ്രവർത്തകർ. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഹൈറേഞ്ച് മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ പോസ്റ്റിട്ടത്. ഇതിനൊപ്പം പിണങ്ങിപ്പോയ ഭാര്യയുടെ ചിത്രവും പോസ്റ്റ് ചെയ്തു. ഇതോടെ കാരണം അന്വേഷിച്ചുള്ള കമന്റുകളും ആത്മഹത്യയിൽ നിന്നും പിൻമാറണമെന്നുള്ള കമന്റുകളും ഇതിനു താഴെ നിറഞ്ഞു. ഇതോടെ വിനോദസഞ്ചാര കേന്ദ്രത്തിനു ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥന്റെ ബന്ധുക്കളും ചേർന്നു തിരച്ചിൽ നടത്തി. പോലീസ് ഉദ്യോഗസ്ഥനെ കേരള-തമിഴ് നാട് അതിർത്തി മേഖലയിൽ നിന്നും കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു. content highlights:police officer threatens of suicide after wife leaves


from mathrubhumi.latestnews.rssfeed https://ift.tt/2QKSawa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages