ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 21, 2019

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനം

തിരുവനന്തപുരം: പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും സംസ്ഥാനത്ത് നിരോധിച്ചു. ജനുവരി ഒന്നിന് നിരോധനം പ്രാബല്യത്തിൽ വരും. ബിവറേജസ് കോർപ്പറേഷന്റെ മദ്യക്കുപ്പികൾ, മിൽമ പാൽകവർ, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകൾക്കും കുപ്പികൾക്കും വ്യവസ്ഥകളോടെ പ്രത്യേക ഇളവുണ്ട്. നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിർമാതാക്കൾ, മൊത്തവിതരണക്കാർ, ചെറുകിട വിൽപ്പനക്കാർ എന്നിവർക്ക് പിഴയേർപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. Content Highlights:plastic ban in kerala


from mathrubhumi.latestnews.rssfeed https://ift.tt/2O6Vn7z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages