ഏഴാംക്ലാസ് വിദ്യാർഥിയുടെ പേരിൽ പോക്‌സോ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 6, 2019

ഏഴാംക്ലാസ് വിദ്യാർഥിയുടെ പേരിൽ പോക്‌സോ കേസ്

കൂത്തുപറമ്പ്: ആറാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ വകുപ്പുപ്രകാരം ഏഴാംക്ലാസ് വിദ്യാർഥിയുടെപേരിൽ കേസെടുത്തു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇരുവരും ഒരേ സ്‌കൂളിലാണു പഠിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/32toPJ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages