ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരത്തിൽ വെടിയുണ്ട - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 12, 2019

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരത്തിൽ വെടിയുണ്ട

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വെടിയുണ്ട കണ്ടെത്തി. കൊടിമരച്ചുവട്ടിലെ പ്രധാന ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടയിലാണ് വെടിയുണ്ട കിട്ടിയത്. 9 എം.എം. പിസ്റ്റൾ, സ്റ്റ്യൂ മെഷീൻ കാർബൺ എന്നീ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് കണ്ടെത്തിയത്. വെടിയുണ്ട പോലീസിൽ ഏല്പിച്ചതായി അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ പറഞ്ഞു. ശക്തമായ സുരക്ഷ നിലനിൽക്കെ വെടിയുണ്ട ക്ഷേത്രത്തിനകത്ത് എത്തിയത് സംബന്ധിച്ച് ദേവസ്വം അന്വേഷണം തുടങ്ങി. content highlights:Bullet found in Guruvayur temple hundi


from mathrubhumi.latestnews.rssfeed https://ift.tt/2X7M7Df
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages