പാലക്കാട് വിനോദ സഞ്ചാരികള്‍ക്കു നേരെ ഗുണ്ടാ ആക്രമണം: വാഹനവും അടിച്ചു തകര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 26, 2019

പാലക്കാട് വിനോദ സഞ്ചാരികള്‍ക്കു നേരെ ഗുണ്ടാ ആക്രമണം: വാഹനവും അടിച്ചു തകര്‍ത്തു

പാലക്കാട്: പാലക്കാട് വിനോദ സഞ്ചാരികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. അലനല്ലൂരിന് സമീപമാണ് നാലംഗ സംഘത്തിനു നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും ഗുണ്ടാ സംഘം അടിച്ചു തകര്‍ത്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് വെച്ച് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണടായത്. മുക്കത്തു നിന്ന് കൊടൈക്കനാലിലേക്ക് വിനോദ സഞ്ചാരത്തിനു പോയ സംഘമാണ് ആക്രമണത്തിനിരയായത്. ആസാദ് മുക്കം, ഷൗഫീക് വെങ്ങളത്, ബിജു പാറക്കല്‍, ശ്രിനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ നാട്ടുങ്കല്‍ പോലീസ് കേസെടുത്തു.



from mangalam.com https://ift.tt/2WlOn9l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages