ശക്തമായ ഭരണവിരുദ്ധ പ്രക്ഷോഭം; ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരിരി രാജിക്കൊരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 29, 2019

ശക്തമായ ഭരണവിരുദ്ധ പ്രക്ഷോഭം; ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരിരി രാജിക്കൊരുങ്ങുന്നു

ബെയ്‌റൂട്ട്: ശക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തെത്തുടര്‍ന്ന് ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരിരി രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി ശക്തമായ ഭരണവിരുദ്ധ പ്രക്ഷോഭമാണ് ലെബനനില്‍ നടന്നിരുന്നത്.

'ഞാന്‍ ഒരു ഡെഡ് എന്‍ഡില്‍ എത്തി നില്‍ക്കുന്നു' എന്ന് പറഞ്ഞ് തുടങ്ങിയ ടെലിവിഷന്‍ അഭിസംബോധനയിലാണ് രാജി സന്നദ്ധത അറിയിച്ചത്. 'പദവികള്‍ സ്ഥിരമല്ല, ജനങ്ങളുടെ സുരക്ഷയും അഭിമാനവുമാണ് കണക്കിലെടുക്കേണ്ട'തെന്നും ഹരീരി വ്യക്തമാക്കി. തുടര്‍ന്ന് രാജി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍, രാജി പ്രഖ്യാപനത്തില്‍ പ്രക്ഷോഭകര്‍ സംതൃപ്ദരല്ല. അധികാരത്തില്‍ എത്തി മൂന്നാം വട്ടമാണ് രാജി പ്രഖ്യാപനവുമായി ഹരീരി എത്തുന്നത്. സാമ്പത്തീക പ്രതിസന്ധി അവസാനിപ്പിക്കാന്‍ നികുതി വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്.



from mangalam.com https://ift.tt/2qVMiW8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages