പ്‌ളസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ചു കത്തിച്ചു; യുവാവ് ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 9, 2019

പ്‌ളസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ചു കത്തിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. കാക്കനാട് നടന്ന സംഭവത്തില്‍ ദേവിക എന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയുടെ വീട്ടില്‍ കടന്നു കയറിയായിരുന്നു തീ കൊളുത്തിയത്.



from mangalam.com https://ift.tt/316JwtH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages