കൊച്ചി: ഹൈബി ഈഡന്‍ എംപിയുടെ ഭാര്യാ പിതാവ് ഗുരുവായൂര്‍ താമരയൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസ് വാഴപ്പിള്ളി(66) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. മള്‍ട്ടിപ്പിള്‍ മൈലോമ ബാധിച്ച് ചികിത്സയിലായിരുന്നു.
സംസ്‌കാരം ഇന്ന് വൈകിട്ട് നാലരയ്ക്ക് ഗുുരുവായൂര്‍ കാവീട് പള്ളിയില്‍ നടക്കും. ഭാര്യ: അന്ന ജാന്‍സി, മക്കള്‍: അന്ന ലിന്‍ഡോ, അരിസ്‌റ്റോ ജോസ്.
from mangalam.com https://ift.tt/2WgWbcx
via IFTTT
No comments:
Post a Comment