ആദ്യ സൂചന വട്ടിയൂര്‍കാവില്‍ നിന്നും ; പി പ്രശാന്ത് 55 വോട്ടുകള്‍ക്കും അരൂരില്‍ മനുസി പുളിക്കന്‍ 22 വോട്ടുകള്‍ക്കും മുന്നില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 23, 2019

ആദ്യ സൂചന വട്ടിയൂര്‍കാവില്‍ നിന്നും ; പി പ്രശാന്ത് 55 വോട്ടുകള്‍ക്കും അരൂരില്‍ മനുസി പുളിക്കന്‍ 22 വോട്ടുകള്‍ക്കും മുന്നില്‍

​മഞ്ചേശ്വരം: കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ എല്‍ഡിഎഫിന് അനുകൂലം. വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രശാന്തും അരൂരില്‍ മനു സി പുളിക്കനും തപാല്‍ ​േ​വാട്ടുകള്‍ എണ്ണു​േ​മ്പാള്‍ മുന്നില്‍ നില്‍ക്കുന്നു. മ​േ​ഞ്ചശ്വരത്ത് ​േ​വാട്ടിംഗ് ​െ​മഷീനില്‍ നിന്നുള്ള ​േ​വാ​െ​ട്ടണ്ണല്‍ തുടങ്ങി​െ​യങ്കിലൂം റീ കൗണ്ടിംഗ് ആവശ്യ​െ​പ്പട്ടിട്ടുണ്ട്.

വട്ടിയൂര്‍കാവില്‍ പി ​‍്ര​പശാന്ത് 55 വോട്ടുകള്‍ക്ക് മുന്നിലാണ്. ​േ​വാട്ടിംഗ് ​െ​മഷീനി​െ​ല ​േ​വാട്ടുകള്‍ എണ്ണിത്തുടങ്ങിയിട്ടില്ല. 22 വോട്ടിന് അരൂരില്‍ ഇടതു സ്ഥാനാര്‍ത്ഥി മനു സി പുളിക്കനും മുന്നിലാണ്. അഞ്ചു കേന്ദ്രങ്ങളിലും ​വോട്ടെണ്ണല്‍ തുടങ്ങിയെങ്കിലും വൈകിയാണ് ഫലസൂചനകള്‍ പുറത്തു വരുന്നത്. മിക്കയിടത്തും തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ട് ആദ്യം എണ്ണിത്തുടങ്ങിയത് മഞ്ചേശ്വരത്താണ്. എന്നാല്‍ ഫല സൂചനകള്‍ ​െ​​െ​വകുകയാണ്. അഞ്ചു മണ്ഡലങ്ങളില്‍ ഏറ്റവും ആദ്യം വിവരം വന്നത് വട്ടിയൂര്‍ കാവില്‍ നിന്നുമാണ്.

െപെവളികേ ഗവ: എച്ച്.എസ്. (മഞ്ചേശ്വരം), മഹാരാജാസ് കോളജ് (എറണാകുളം), ചേര്‍ത്തല എന്‍.എസ്.എസ്. കോളജ് (അരൂര്‍), എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്. (കോന്നി), പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്. (വട്ടിയൂര്‍ക്കാവ്) എന്നിവയാണു വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. തപാല്‍ ബാലറ്റുകളാകും ആദ്യമെണ്ണുക. വി.വി. പാറ്റുകള്‍ എണ്ണുന്നതു പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. മഞ്ചേശ്വരം- 75.78%, എറണാകുളം- 57.9%, അരൂര്‍- 80.47%, കോന്നി- 70.07%, വട്ടിയൂര്‍ക്കാവ്- 62.66% എന്നിങ്ങനെയാണു പോളിങ്.



from mangalam.com https://ift.tt/2PdXbg0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages