സ്വച്ഛ് ഭാരത് അഭിയാൻ: പ്രധാനമന്ത്രിക്ക് യു.എസ്. പുരസ്കാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 2, 2019

സ്വച്ഛ് ഭാരത് അഭിയാൻ: പ്രധാനമന്ത്രിക്ക് യു.എസ്. പുരസ്കാരം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ 'സ്വച്ഛ് ഭാരത് അഭിയാൻ' പദ്ധതിക്ക് യു.എസിലെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങും. സെപ്റ്റംബർ അവസാനം യു.എസ്. സന്ദർശനവേളയിലാണ് മോദി അവാർഡ് സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് ട്വിറ്ററിലൂടെ അറിയിച്ചു. 2014-ലാണ് വീടുകളിലും പൊതുയിടങ്ങളിലും ശൗചാലയങ്ങൾ നിർമിക്കുകയും മാലിന്യനിർമാർജനവും ലക്ഷ്യമിട്ട് നരേന്ദ്രമോദി സർക്കാർ സ്വച്ഛ് ഭാരത് പദ്ധതി അവതരിപ്പിച്ചത്. Content Highlights:PM Narendra Modi to get US award


from mathrubhumi.latestnews.rssfeed https://ift.tt/32nnGmq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages