നൗഷാദിനെ പോലെ തൃശ്ശൂര്‍ക്കാരന്‍ ആന്റോയും, പ്രളയബാധിതര്‍ക്കായി നല്‍കിയത് കെട്ടുകണക്കിന് വസ്ത്രങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 12, 2019

നൗഷാദിനെ പോലെ തൃശ്ശൂര്‍ക്കാരന്‍ ആന്റോയും, പ്രളയബാധിതര്‍ക്കായി നല്‍കിയത് കെട്ടുകണക്കിന് വസ്ത്രങ്ങള്‍

പ്രളയബാധിതർക്ക് കെട്ടുകണക്കിന് പുത്തൻവസ്ത്രങ്ങൾ സൗജന്യമായി നൽകിയ എറണാകുളം സ്വദേശി നൗഷാദിനെ പോലെ ഒരു തൃശ്ശൂർകാരനും. ചാലക്കുടി മാർക്കറ്റിലെ ആന്റോ ഫാഷൻ വെയർ ഉടമ ആന്റോയാണ് പ്രളയബാധിതർക്കായി തന്റെ കടയിൽനിന്ന് നിരവധി വസ്ത്രങ്ങൾ നൽകിയത്. ദുരിതബാധിതർക്കു വേണ്ടിയുള്ള വസ്തുക്കൾ ശേഖരിക്കാനെത്തിയ ഡി വൈ എഫ് ഐ ചാലക്കുടി ബ്ലോക്ക് കമ്മറ്റിയുടെ സംഘത്തിനാണ് ആന്റോ വസ്ത്രങ്ങൾ കൈമാറിയത്. എറണാകുളം ബ്രോഡ് വേയിൽ പ്രളയബാധിതർക്ക് സഹായം അഭ്യർഥിച്ചുവന്നവർക്ക് കെട്ടുകണക്കിന് വസ്ത്രങ്ങൾ നൽകിയ നൗഷാദിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. content highlights:thrissur textile shop owner anto gives cloathes to flood affected people


from mathrubhumi.latestnews.rssfeed https://ift.tt/33neXSC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages