ഡോക്ടർമാരുടെ ഇന്നത്തെ സമരം മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 7, 2019

ഡോക്ടർമാരുടെ ഇന്നത്തെ സമരം മാറ്റി

ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരേ ഐ.എം.എ. എട്ടിനു നടത്താനിരുന്ന സമരം നീട്ടിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനിൽനിന്നു 'ചില വിശദീകരണങ്ങളും ഉറപ്പും' ലഭിച്ച സാഹചര്യത്തിലാണു സമരം നീട്ടുന്നതെന്ന് ഐ.എം.എ. പ്രസ്താവനയിൽ അറിയിച്ചു. ജമ്മുകശ്മീരിലെ അവസ്ഥ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കനത്തമഴയും വെള്ളപ്പൊക്കവും മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ വിയോഗം തുടങ്ങിയ വിഷയങ്ങളുംകൂടി പരിഗണിച്ചാണു സമരം നീട്ടിയത്. Content Highlights:Doctors call off strike


from mathrubhumi.latestnews.rssfeed https://ift.tt/2ZH0mzb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages