ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ കാണാന്‍ കഴിയില്ല; വിങ്ങിപ്പൊട്ടി പി.വി. അന്‍വര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ കാണാന്‍ കഴിയില്ല; വിങ്ങിപ്പൊട്ടി പി.വി. അന്‍വര്‍

നിലമ്പൂര്‍: ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യക്തിപരമായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. പ്രളയം നാശം വിതച്ച നിലമ്പൂരില്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ സര്‍വകക്ഷി യോഗത്തിലാണ് എംഎല്‍എ തന്റെ സ്വന്തംനിലയിലുള്ള സഹായം പ്രഖ്യാപിച്ചു.

'ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി നേരില്‍ക്കാണുകയാണ്. എന്തുചെയ്യണം എന്തുപറയണമെന്ന് അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ കാണാന്‍ കഴിയില്ല. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എം.എല്‍.എ എന്നനിലയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പറയാന്‍ കഴിയമെന്ന് വീര്‍പ്പുമുട്ടുകയാണ്'' വിങ്ങിപൊട്ടിക്കൊണ്ട് പി.വി. അന്‍വര്‍ പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.



from mangalam.com https://ift.tt/2N7mAXR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages