ബേക്കൽ കോട്ടയുടെ ഭിത്തിക്ക് നാശം; സന്ദർശകർക്ക് നിയന്ത്രണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 11, 2019

ബേക്കൽ കോട്ടയുടെ ഭിത്തിക്ക് നാശം; സന്ദർശകർക്ക് നിയന്ത്രണം

ഉദുമ: ചരിത്രശേഷിപ്പായ ബേക്കൽ കോട്ടയും കാലവർഷക്കെടുതിക്കിരയായി. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തി കഴിഞ്ഞരാത്രിയിലെ മഴയിൽ ഇടിഞ്ഞു. നൂറുകണക്കിന് ചെങ്കല്ല് അടുക്കി നൂറ്റാണ്ടുകൾമുൻപ് കെട്ടിയുയർത്തിയ നിരീക്ഷണകേന്ദ്രത്തിന്റെ പുറത്തെ ഭിത്തിയാണ് ഇടിഞ്ഞത്. ഇതിനു മുകളിലേക്ക് സന്ദർശകർ പ്രവേശിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) നിരോധിച്ചു. ഇരുമ്പു ദണ്ഡുകൾ നിരത്തി പ്രവേശനം നിരോധിച്ചതല്ലാതെ സൂചകഫലകങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല. Content Highlights: Bekal fort damaged due to heavy rain


from mathrubhumi.latestnews.rssfeed https://ift.tt/2yVaQ24
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages