'മാസശമ്പളമില്ല, ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്, നമ്മള്‍ അതിജീവിക്കും'; യുവാവിന് കൈയ്യടിച്ച് സോഷ്യല്‍ ലോകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 11, 2019

'മാസശമ്പളമില്ല, ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്, നമ്മള്‍ അതിജീവിക്കും'; യുവാവിന് കൈയ്യടിച്ച് സോഷ്യല്‍ ലോകം

ലവര്‍ഷത്തില്‍ മുങ്ങിപ്പോയ നാടിനെ ഒറ്റക്കെട്ടായി നിന്ന് കൈപിടിച്ച് ഉയര്‍ത്തുകയാണ് മലയാളികള്‍. മഴക്കെടുതി ബാധിക്കാത്ത പ്രദേശങ്ങളില്‍ നിന്നും അകപ്പെട്ട് പോയവര്‍ക്കായി സഹായം എത്തുകയാണ്. ഇതിനിടെ ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്നും പറഞ്ഞ് എത്തുന്നുണ്ട്. എന്നാല്‍ ദുരിതബാധിതരെ സഹായിക്കാന്‍ നിരവധിപ്പേര്‍ മുന്നിട്ട് ഇറങ്ങുന്നുണ്ട്. ഇത്തരത്തില്‍ ഒരു യുവാവ് ചെയ്തതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി നേടുന്നത്.

ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ തന്റെ സ്‌കൂട്ടര്‍ വിറ്റുകിട്ടയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്. ഇത് അറിയിച്ചുകൊണ്ടുള്ള ആദിയുടെ പോസ്റ്റില്‍ അഭിനന്ദന പ്രവാഹം കൊണ്ട് നിറയുകാണ്. 'മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും..'-ആദി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.



from mangalam.com https://ift.tt/2TnKsr8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages