കോഴിക്കോട് വീണ്ടും ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം, പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 13, 2019

കോഴിക്കോട് വീണ്ടും ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം, പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങി

കോഴിക്കോട്: ജില്ലയിൽ വീണ്ടും ജ്വല്ലറിയിൽ കവർച്ചാ ശ്രമം. കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിലെ ജ്വല്ലറിയുടെ പൂട്ട് തകർക്കാനുള്ള ശ്രമം വിജയിച്ചില്ല. പോലീസ് പട്രോളിങ് വാഹനം കണ്ടപ്പോൾ പോലീസ് ഓടിരക്ഷപ്പെട്ടു. പുലർച്ചെ രണ്ടുമണിയോടെയാണ് ജ്വല്ലറിയുടെ പൂട്ട് തകർക്കാനുള്ള ശ്രമം നടന്നത്. മഴക്കാലം ആരംഭിച്ചതോടെ കവർച്ചകൾ വ്യാപകമാകുന്നതാണ് രണ്ടുസംഭവങ്ങളും സൂചിപ്പിക്കുന്നതെന്നാണ് പോലീസ് നിഗമനം. കവർച്ചക്കാർക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിൽ കോഴിക്കോട് ഓമശ്ശേരിയിൽ തോക്കുചൂണ്ടി കവർച്ച നടന്നിരുന്നു. ഇതിൽ ഒരാളെ ജീവനക്കാർ ചേർന്ന് കീഴ്പ്പെടുത്തി പോലീസിനെ എൽപ്പിച്ചിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കവർച്ചക്കുപയോഗിച്ച തോക്ക് ബംഗാളിൽ നിന്ന് വാങ്ങിയതാണെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. ബംഗ്ലാദേശ് സ്വദേശിയായ നയീം അലിയാണ് പിടിയിലായത്. Content Highlights:Robbery attempt,Kozhikode


from mathrubhumi.latestnews.rssfeed https://ift.tt/30vb8sj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages