തൃശൂർ: നടൻ ദേവന്റെ ഭാര്യയും ആദ്യകാല സംവിധായകൻ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) നിര്യാതയായി. ന്യുമോണിയയെ ത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ തൃശൂർ മൈലിപ്പാടത്തുള്ള വീട്ടിലെത്തിക്കും.
സംസ്കാരം പകൽ രണ്ടിന് വടൂക്കര ശ‌്മശാനത്തിൽ. മകൾ: ലക്ഷ്-മി. മരുമകൻ. സുനിൽ (അമേരിക്ക)
from mangalam.com https://ift.tt/2l7h7nH
via IFTTT
No comments:
Post a Comment