കോപ അമേരിക്ക: ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 2, 2019

കോപ അമേരിക്ക: ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍

ബെലൊ ഹോറിസോണ്ട: കോപഅമേരിക്കയുടെ ആദ്യസെമിയിൽ അർജന്റീനയ്ക്കെതിരെ ബ്രസീൽഒരു ഗോളിന് മുന്നിൽ. മത്സരം തുടങ്ങി ആദ്യ 19 ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഗബ്രിയേൽ ജീസസിന്റെ മനോഹരമായ ഗോളിലൂടെയാണ്ആതിഥേയരായ ബ്രസീൽ മുന്നലെത്തിയത്. തുടക്കം മുതൽ ബ്രസീൽ ആക്രമണോത്സുക പോരാട്ടമാണ് കാഴ്ചവെച്ചതെങ്കിൽ പ്രതിരോധത്തിലൂന്നിയാണ് അർജന്റീനയുടെ പോരാട്ടം. ബ്രസീലിന്റെ ടീമിലുള്ള രണ്ട് പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം യൂറോപ്യൻ ഫുട്ബോളിൽ കളിച്ചുകൊണ്ടിരിക്കുന്നവരാണ്. ഈയൊരു മത്സര പരിചയം ബ്രസീലന്റെ പ്രകടനത്തിലുണ്ട്. Content Highlights:m2019 Copa América Football Semi Final


from mathrubhumi.latestnews.rssfeed https://ift.tt/2YqZ5eR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages