വിദേശമദ്യവുമായി അറസ്‌റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 23, 2019

വിദേശമദ്യവുമായി അറസ്‌റ്റില്‍

അടിമാലി: അനധികൃതമായി വിദേശമദ്യ വില്‍പന നടത്തിയ മധ്യവയസ്‌കന്‍ അറസ്‌റ്റില്‍. ആനവിരട്ടി വില്ലേജില്‍ കുരിശുപാറ ശാന്തിഗിരി ശേഖറാ (47) ണ്‌ അറസ്‌റ്റിലായത്‌. എക്‌സൈസ്‌ റെയിഞ്ച്‌ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്‌ക്കിടെയാണ്‌ ഇയാളെ പിടികൂടിയത്‌. കുരിശുപാറ മേഖലയില്‍ പതിവായി വില്‍പന നടത്തി വരുന്നതിനിടെയാണ്‌ ഇയാള്‍ അറസ്‌റ്റ്‌ലായത്‌.



from mangalam.com https://ift.tt/2y3zkWJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages